ജൂണ്‍ 29 ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പി സി മഹലനോബിസിന്റെ ജന്മദിനം സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നു.ആലത്തൂര്‍ താലൂക്ക്
സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം,ഇന്‍ഡസ്ട്രിയല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ആലത്തൂര്‍ കോ-ഓപ്പറേറ്റിവ് കോളേജില്‍ നടക്കുന്ന ദിനാഘോഷത്തില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ശ്രി എസ് റോബര്‍ട്ട് വിക്ടര്‍ അധ്യക്ഷനായിരിക്കും.കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി എ.രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും.
ആലത്തൂര്‍ കോ-ഓപ്പറേറ്റിവ് കോളേജില്‍ നടക്കുന്ന ദിനാഘോഷത്തില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ശ്രി എസ് റോബര്‍ട്ട് വിക്ടര്‍ അധ്യക്ഷനായിരിക്കും.കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി എ.രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും.
ശ്രി കെ പി ശബരിഗിരീഷ് സ്വാഗത പ്രസംഗം നടത്തുന്നു.ശ്രി. എസ് റോബര്‍ട്ട് വിക്ടര്‍ , ശ്രി.എ.രാമകൃഷ്ണന്‍ , താലൂക്ക് വ്യവസായ ഓഫിസര്‍ ശ്രി.പങ്കജാക്ഷന്‍ എന്നിവര്‍ സമീപം.
ശ്രി എ.രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുന്നു
ശ്രി എ.സാബിര്‍ , ശ്രിമതി സി.രേഖ എന്നിവര്‍ ക്വിസ് അവതരിപ്പിക്കുന്നു
തഹസില്‍ദാര്‍ ശ്രി.കെ ചന്ദ്രന്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രി.കെ വിശ്വേന്ദ്ര ക്ക് (എന്‍ എസ് എസ് കോളേജ് , നെന്മാറ ) സമ്മാനം നല്‍കുന്നു.
തഹസില്‍ദാര്‍ ശ്രി.കെ ചന്ദ്രന്‍ ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കുമാരി വി.പ്രസീജ ക്ക് (എസ് .എന്‍ കോളേജ് ,
ആലത്തൂര്‍ )സമ്മാനം നല്‍കുന്നു.
തഹസില്‍ദാര്‍ ശ്രി.കെ ചന്ദ്രന്‍ ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ശ്രിമതി സി.ഷീജ ക്ക് (
കോ-ഓപ്പറേറ്റിവ് കോളേജ് , ആലത്തൂര്‍ ) സമ്മാനം നല്‍കുന്നു.
ഒന്നും വായിക്കാന്‍ പറ്റുന്നില്ല.........
ReplyDeleteinstall keraleeyam font in your system
DeleteI fixed it.now it will be readable.
ReplyDeleteThanks for the feedback.
ഇപ്പോള്‍ വായിക്കാം..............
DeleteCongratulations to the winners...and appreciations to all the organizers.
ReplyDeleteFrancis K.