സാമ്പത്തിക സെൻസസ് - 2012-13
എന്യുമറേറ്റർമാർക്കുള്ള പരിശീലന പരിപാടി
2013 ഏപ്രിൽ 24,25 തിയ്യതികളിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്നു.
തിരഞ്ഞെടുക്കപെട്ടവർ 2013 ഏപ്രിൽ 24നു കാലത്ത് 9.30 നു 2 പാസ്പോർട്ട് സൈസ് ഫോട്ടോ ID Card-ന്റെ ഫോട്ടോകോപി എന്നിവ സഹിതം എത്തിച്ചേരുക.

No comments:
Post a Comment