Thursday, 27 June 2013

സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം - 2013

കാര്യപരിപാടി 

തിയ്യതി  : 29-06-2013


കാലത്ത് 10.30 മുതൽ 12.30 വരെ 
സ്ഥലം : കോപറേറ്റീവ്  കോളേജ്‌, ആലത്തൂർ 

താലൂക്കിലെ  കോളേജ്‌ വിദ്യാർഥികളെ പങ്കെടുപ്പിച്ചു
കൊണ്ടുള്ള   ക്വിസ് മത്സരം 


ഉച്ചയ്ക്ക്  2.00 മുതൽ 4.30 വരെ 
സ്ഥലം : വ്യാപാരഭവൻ , ആലത്തൂർ 

*  പൊതുസമ്മേളനം 
*  സെമിനാർ 
*  ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം 
*  സാമ്പത്തിക സെൻസസ് ചെയ്ത എന്യുമറേറ്റർമാർക്കുള്ള
    സർട്ടിഫിക്കറ്റ് വിതരണം.

പങ്കെടുക്കുക........ വിജയിപ്പിക്കുക...........

No comments:

Post a Comment