Saturday, 28 June 2014

സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം 2014 

കാര്യപരിപാടി


തിയതി : 30.06.2014 

സ്ഥലം : കോ ഓപ്പറേറ്റിവ്  കോളേജ് , ആലത്തൂർ 
   സമയം : രാവിലെ 10 മുതൽ 1 മണി  വരെ 
  • ഉൽഘാടനം : ശ്രീ.ഉമ്മർ ഫാറൂഖ്‌ , ഇ.എസ്.ടി.എസ്.ഒ സംസ്ഥാന പ്രസിഡണ്ട്‌ 
  • താലൂക്കിലെ കോളേജ് വിദ്യാർഥികളെ  പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസ് മത്സരം 
  • സെമിനാർ : വിഷയം - സർവീസ് സെക്ടർ സ്റ്റാറ്റിസ്റ്റിക്സ് 
  • സമ്മാനദാനം 
പങ്കെടുക്കുക .........വിജയിപ്പിക്കുക .........

  


1 comment:

  1. Please post photos and details of statistics day celebrations...

    ReplyDelete